ചങ്കുകൾക്ക് തന്ന വാക്ക് ഞാൻ പാലിച്ചിരിക്കുന്നു !!
കഴിഞ്ഞ വർഷം ഇതേ ദിവസം ആണ് ഞാൻ അവളുമായുള്ള യുദ്ധം തുടങ്ങിയത്..!!
ദേ പഴയതിനെക്കാളും ശോഭയോടെ വന്നിരിക്കുന്നു !!
ഒരു ജലദോഷം വന്ന ലാഘവത്തോടെ ഞാൻ ഇതിനെ നേരിട്ട് വിജയിച്ചു വരും എന്ന് പറഞ്ഞിട്ടാണ് ആശുപതിയിലേക്ക് പോയത്..
ആ വാക്ക് ഞാൻ പാലിച്ചിരിക്കുന്നു !!
വേദനകളിൽ അലറിക്കരയുമ്പോഴും മാസങ്ങളോളം ഉറക്കമില്ലാതെ കൺപോളകൾക്ക് കനം കൂടിയപ്പോഴും 24 വർഷം താങ്ങായവരിൽ ഒരുവൻ പോയപ്പോഴും പിന്നീട് അർബുദം ശ്വാസകോശത്തിലേക്ക് പടർന്നപ്പോഴും നന്ദു പതറാത്തത് എന്താണെന്ന് ആർക്കെങ്കിലും അറിയുമോ ?
കൃത്യമായ ചികിത്സയും അത് കൂടാതെ നിങ്ങളെല്ലാവരും കൂടി തീർത്ത സ്നേഹത്തിന്റെ ഒരു വലയം എനിക്ക് ചുറ്റുമുണ്ട്..!!
ആയിരം കീമോയെക്കാൾ ശക്തിയുള്ള വലയം !!
അതിനുള്ളിൽ ഞാൻ സുരക്ഷിതനാണ് !!
ഒപ്പം സർവ്വേശ്വരൻ തന്ന മനസ്സിന്റെ ശക്തിയും കൂടിയായപ്പോൾ സർവ്വം ശുഭം !!
അർബുദം എന്നെ കണ്ടു പേടിച്ചു പോയതല്ല !!
നിങ്ങളുടെയൊക്കെ സ്നേഹം കണ്ട് നാണിച്ചു നാട് വിട്ടതാണ് !!
അങ്ങനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം !!
ന്റെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾക്ക് പകരം കിട്ടിയ ഭിക്ഷയാണ് എന്റെ പ്രാണൻ !!
NB 1 : ഞാനിന്ന് വിജയിച്ചു നിൽക്കുന്നതിന് മുഴുവൻ കാരണവും എന്റെ പ്രിയപ്പെട്ട ഡോക്ടർമാരും നഴ്‌സുമാരും സ്നേഹത്തോടെ എനിക്ക് തന്ന കൃത്യമായ ചികിത്സയാണ്...
Rcc യിലെ ശ്രീജിത്ത് സർ , ഓർത്തോയിലെ സുബിൻ സർ ശ്രീജിത്ത് സർ എന്നിവർ എനിക്ക് ഈശ്വരതുല്യരാണ്..!!
NB 2 : നന്ദുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേ എന്ന് പറയാൻ എനിക്ക് ഇഷ്ടമല്ല..!!
നന്ദുവിന്റെ ചങ്കുകളുടെ സ്നേഹത്തെ തോൽപ്പിക്കാൻ ആവില്ല മക്കളേ !!!!
ആ സ്നേഹത്തിന് മുന്നിൽ കാലൻ വരെ കോമ്പർമൈസ് ചെയ്തു ❤️
എന്റെ അനുഭവം ഈ സമൂഹത്തിന് ഒരു പ്രചോദനമാകട്ടെ !!
ഒന്നുകൂടി പറയാനുണ്ട്.....
പുകയരുത്...!
ഒരു നിമിഷമെങ്കിൽ ഒരുനിമിഷം...!
ജ്വലിക്കണം !!!! നന്ദു മഹാദേവ Admin

Comments
Post a Comment